നീറ്റ് പിജി പരീക്ഷ മെയ് 21ന് തന്നെ


ദില്ലി: നീറ്റ് പിജി പരീക്ഷ തീയതി മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. തിയതി മാറ്റുന്നത് ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും ഇടയാക്കും. മെയ് 21ന് പരീക്ഷ നടക്കും. ഡോക്ടർമാരുടെ അഭാവത്തിനും ഇത് വഴിവയ്ക്കുകയും ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് ബാധിക്കുകയും ചെയ്യും. പരീക്ഷ മെയ് 21 ന് തന്നെ നടക്കുമെന്നും അറിയിപ്പുണ്ട്. ദില്ലി: നീറ്റ് പിജി പരീക്ഷ തീയതി മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. തിയതി മാറ്റുന്നത് ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും ഇടയാക്കും. മെയ് 21ന് പരീക്ഷ നടക്കും. ഡോക്ടർമാരുടെ അഭാവത്തിനും ഇത് വഴിവയ്ക്കുകയും ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് ബാധിക്കുകയും ചെയ്യും. പരീക്ഷ മെയ് 21 ന് തന്നെ നടക്കുമെന്നും അറിയിപ്പുണ്ട്.

أحدث أقدم