മൂന്നാര്‍ ഗ്യാപ്പ്റോഡില്‍ വാഹനാപകടം; കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു, കുഞ്ഞടക്കം 2പേർ മരിച്ചു.

മൂന്നാര്‍എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാർ മറിഞ്ഞത്. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഒരാളെ രക്ഷപെടുത്തി. വാഹനത്തിൽ 8 പേരുണ്ടായിരുന്നു. പരിക്ക് പറ്റിയ ആറുപേരേയും  മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم