സ്നേഹവീട് കലാ സാംസ്ക്കാരിക സമതി കോട്ടയം ജില്ലാ സമ്മേളനം മെയ് 8 ന് സഹകരണമന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്യും


കോട്ടയം :കേരള  കലാസാഹിത് സാംസ്കാരിക സമിതി  കോട്ടയം ജില്ലാ സമ്മേളനം മെയ് മാസം 8  ആം തീയതി കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ വച്ച്   ബഹുമാനപ്പെട്ട   സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീV. N വാസവൻ  ഉദ്ഘാടനം ചെയ്യുന്നതാണ്. സ്നേഹവീട് ജില്ലാ പ്രസിഡന്റ്  ശ്രീ പുന്നത്തുറ മോഹനൻ നായർ അധ്യക്ഷത വഹിക്കും. പ്രസ്തുത ചടങ്ങിൽ  നവജീവൻ ട്രസ്റ്റ്  
 ചെയർമാൻ ശ്രീ   P. U. തോമസിനെ ആദരിക്കുന്നു .  ബഹുമാനപ്പെട്ട കോട്ടയം എംഎൽഎ. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ  പുരസ്കാരവിതരണം  ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
 പുസ്തക പ്രകാശനം  ബ്രഹ്മശ്രീ  സൂര്യകാലടിമന  സൂര്യൻ ജയസൂര്യൻ  ഭട്ടതിരിപ്പാട്  നിർവഹിക്കും.. ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ  ശ്രീ ഇ എസ്.ബിജു.  സ്നേഹവീട് ദേശീയ സെക്രട്ടറി  കെ കെ തേവൻ.റവ. ഫാദർ  ഗീവർഗീസ് ബ്ലാഹേത്. തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
ദേശീയ ജോയിൻ സെക്രട്ടി പ്രൊഫ.നെടുംകുന്നം രഘുദേവ്, കോട്ടയം ജില്ലാ പ്രസിഡന്റും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ പുന്നത്തുറ മോഹനന്‍ നായര്‍, ജില്ലാ സെക്രട്ടറി ടി എ മണി തൃക്കോതമംഗലം, സ്വാഗതസംഘം ചെയര്‍മാന്‍ പി പി നാരായണന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ദിവ്യ എം സോന,,  ബിജു കെ തങ്കപ്പൻ  എന്നിവർ പത്രസമ്മേളനത്തിൽ. പങ്കെടുത്തു.
أحدث أقدم