ഒരേ രജിസ്ട്രേഷനിൽ രണ്ട് ജെ.സിബി കൾ:മലയോര മേഖലയിൽ ഇത്തരം മണ്ണുമാന്തി വണ്ടികൾ യഥേഷ്ട്ടം സ്വൈര വിഹാരം നടത്തുന്നു വാഹനം പോലീസ് കസ്റ്റഡിയിൽ





 
തിരുമ്പാടി: ഒരേ രജിസ്ട്രേഷനിൽ രണ്ട് ജെ.സിബി കൾ ഒന്ന് താമരശ്ശേരി താലൂക്കിൽ കസ്റ്റഡിയിരിക്കെ മറ്റൊന്ന് തിരുവമ്പാടി പമ്പിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്,പിന്നീട് തിരുവമ്പാടി പോലീസ് കസ്റ്റസിയിലെടുത്തു.
മലയോര മേഖലയിൽ ഇത്തരം മണ്ണുമാന്തി വണ്ടികൾ യഥേഷ്ട്ടം സ്വൈര വിഹാരം നടത്തുന്നുണ്ട്

അന്യസംസ്ഥാനങ്ങളിൽ നിന്നും വാടക് കൊണ്ടുവരുന്ന വാജ്യ ജെ.സി.ബികൾ ഈങ്ങാപ്പുഴ,മുക്കം, തിരുവമ്പാടി മേഖലയിൽ യഥേഷ്ടം പണിയെടുപ്പിക്കുന്നത്. മാത്രമല്ല ചില ജെ.സി.ബികൾക്ക് പിക്കപ്പിന്റെയും,ഐസിൻറെയും നമ്പറുകളും ഉണ്ട് അന്യസംസ്ഥാന വണ്ടികൾ ഇത്തരത്തിൽ ഉപയോഗിച്ചാൽ നാമമാത്ര പിഴ ഈടാകി വിട്ടയക്കുന്നതാണ് ഇത്തരം വ്യാജ ജെ.സി.ബികൾ അധികരിക്കാൻ കാരണം


 
ഭീമമായ സംഖ്യ മുടക്കി ജെ.സി.ബി യെടുത്ത് അതിന് 10 ലക്ഷം ടാക്സും അടച്ച് പണിയില്ലാത അവസ്ഥയിലാണ് ഒരു പറ്റം ജെ.സി.ബി. ഉടമകൾ പറഞ്ഞു. വാജ്യ നമ്പറിൽ ഓടുന്ന ജെ.സി.ബികർക്ക് ചാർജ് കുറച്ചും,മണികുറുകളിൽ കുറച്ചും പൈസവാങ്ങിയാണ് ഓടുന്നതെന്നും അത് കൊണ്ട് തന്നെ അധികൃതമായി ഓടുന്ന വണ്ടികൾക്ക് പണിയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്

മാത്രമല്ല സിസൺ കഴിഞ്ഞാൽ ഈ വാജ്യ ജെ.സി.ബികൾ തിരികൊണ്ടു പോകുന്നത് കൊണ്ട് ഉരുൾ പൊട്ടലും മഴയും വെള്ളപൊകവും ഉണ്ടാവുമ്പോൾ അധികൃതർ കസ്റ്റ്ടിയിലെടുക്കുന്നത് അധികൃതമായി ഓടുന്ന ജെ.സിബികളാണ് മാത്രമല്ല ഇതിന് പലപ്പോഴും പണം കിട്ടാറിലെന്നും ജെ.സി.ബി ഉടമകൾ പറയുന്നു

ഭിമമായ പണം മുടക്കി വാഹനത്തിന് ടാക്സും കൊടുത്ത് ഇന്ധന വില അധികരിച്ച ഈ അവസ്ഥയിൽ വണ്ടികളുടെ ഉടമകൾ തീരാകsക്കാരാകുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും 
ഇത്തരം അനധികൃതമായി ഓടുന്ന ജെ.സി.ബി കൾക്ക് എതിരെ വാഹന വകുപ്പും,മറ്റു അധികൃതരും നടപടിയെടുക്കണമെന്നും ജെ.സി.ബി ഉടമകൾ പറഞ്ഞു



أحدث أقدم