സൗദിയില്‍ വാഹനാപകടത്തില്‍ പ്രവാസി യുവതി മരിച്ചു


റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ പ്രവാസി യുവതി മരിച്ചു. തമിഴ്‌നാട് ട്രിച്ചി സ്വദേശിയായ നദീര്‍ അലിയുടെ ഭാര്യ നിലാഫര്‍ നിഷ (40) ആണ് മരിച്ചത്. ഉംറ കഴിഞ്ഞു വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ പ്രവാസി യുവതി മരിച്ചു. തമിഴ്‌നാട് ട്രിച്ചി സ്വദേശിയായ നദീര്‍ അലിയുടെ ഭാര്യ നിലാഫര്‍ നിഷ (40) ആണ് മരിച്ചത്. ഉംറ കഴിഞ്ഞു വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

أحدث أقدم