സൗദി: രജ്യത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ഷാർജ. പൗരന്മാരുടെ ക്ഷേമകാര്യങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് ഷാർജ ലക്ഷ്യം വെക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വികസനങ്ങൾ ഇത്തരത്തിൽ ഷാർജ ലക്ഷ്യം വെക്കുന്നുണ്ട്. എമിരേറ്റിലെ എല്ലാ നഗരത്തിലും നല്ല പാർപ്പിടം, നിലവാരമുള്ള റോഡുകൾ, ശുചിത്വം എന്നിവയെല്ലാം നടപ്പിലാക്കുകയാണ് ഇപ്പോഴത്തെ പദ്ധതി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ഷ്യ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിച്ച് കാര്യങ്ങൾ വ്യക്തമാക്കിയത്. അറബ് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഷാർജ റേഡിയോയിലും ടിവിയിലും സംപ്രേക്ഷണം ചെയ്യുന്ന തത്സമയം പരിപാടിയിൽ അദ്ദേഹം നഗര വികസനവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ പറഞ്ഞു. കൂടാതെ പരിപാടിയിൽ അദ്ദേഹത്തിന് മുമ്പിൽ എത്തിയ നിരവധി പരാതികൾ പരിഹരിച്ചു. പൗരൻമാരുടെ പരാതികൾ ആണ് അദ്ദേഹം ഇത്തരത്തിൽ പരിഹരിച്ചത്. ഡയറക്ട് ലൈൻ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽപരമായ പ്രശ്നങ്ങൾ, കുടുംബപരമായ പ്രശ്നങ്ങൾ, കുടുംബപരമായ പ്രശ്നങ്ങൾ എന്നിവയെല്ലാം പ്രശ്നങ്ങൾ ആയി എത്തി. ഷെയ്ഖ് സുൽത്താൻ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി. ഒരോ പരാതികളും പ്രത്യേകം എടുത്ത് കെെകാര്യം ചെയ്തു. ഷാർജ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ ഹസൻ യാക്കൂബ് അൽ മൻസൂരി ആതിഥേയത്വം വഹിച്ച പരിപാടി റേഡിയോയിലും ടെലിവിഷനിലും ആണ് സംപ്രേക്ഷണം ചെയ്തത്.