ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ദുബൈയിൽ മരിച്ചു


കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി ദുബൈയിൽ മരിച്ചു. വാരം കടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താര്‍ (29) ആണ് മരിച്ചത്. കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി ദുബൈയിൽ മരിച്ചു. വാരം കടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താര്‍ (29) ആണ് മരിച്ചത്.

أحدث أقدم