അബുദാബി: അബുദാബിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി നിര്യാതനായി. കണ്ണൂര്‍ മാടായി പുതിയവളപ്പ് കോയംമടത്തു വീട്ടില്‍ അബൂബക്കര്‍ (63) ആണ് മരിച്ചത്. അബുദാബി പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. കോയംമാടത്ത് പരേതരായ കെ.എം മുഹമ്മദ് – ബീബി ദമ്പതികളുടെ മകനാണ്. ഭാര്യ – ആയിഷാ ബീവി. മക്കള്‍ – ബുഷ്റ, അനീസ്, ആശിഫ്. മക്കള്‍ – നൗഫല്‍, ഫിദ, റിഷാദ, മുഹമ്മദ്.