الصفحة الرئيسيةKerala സ്വാമിയാർ മഠം തിരുനക്കര മഠാധിപതി മൂപ്പിൽ സ്വാമിയാർ സമാധിയായി Guruji مايو 04, 2022 0 കോട്ടയം : തൃക്കൈക്കാട്ട് സ്വാമിയാർ മഠം തിരുനക്കര മഠാധിപതി മൂപ്പിൽ സ്വാമിയാർ വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനക്കര തൃക്കൈക്കാട്ട് മoത്തിൽ നടക്കും.