തൃക്കാക്കരയിൽ സമദൂര നിലപാട് കൈക്കൊള്ളുമെന്ന് ലത്തീൻസഭ





കൊച്ചി :തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാട് കൈക്കൊള്ളുമെന്ന് ലത്തീൻസഭ.

 പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് ലത്തീൻ സഭ വ്യക്തമാക്കുന്നത്. ഇരുമുന്നണികളുമായും ചർച്ചകൾ നടത്തിയിരുന്നു. 

സമുദായം മുന്നോട്ട് വെച്ചിട്ടുള്ള മൗലികമായ ചില പ്രശ്നങ്ങളോടുള്ള സർക്കാരിന്റെയും മുന്നണികളുടെയും പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സമുദായത്തിൽപ്പെട്ടവർ വോട്ട് ചെയ്യണമെന്നാണ് ലത്തീൻ സഭ പറയുന്നത്.


أحدث أقدم