വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചു.



കൊച്ചി: വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. ഇതോടെ പുതുക്കിയ വില 2,223രൂപ 50 പൈസയായി. വീടുകളിൽ ഉപയോഗിക്കുന്ന പാചക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

أحدث أقدم