കായംകുളത്ത് സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
Jowan Madhumala0
( ചിത്രം പ്രതീകാത്മകം )
20 കുട്ടികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി
കായംകുളം പുത്തൻ റോഡ് ടൗൺ യുപി സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചഭഷണം കഴിച്ച കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യവും ശർദ്ധിയും മൂലം 11 കുട്ടികൾ ഇന്നലെ രാത്രിയിൽ ചികിൽസ തേടി