വടവാതൂരിൽ വാഹന അപകടം നെടുംകുന്നം സ്വദേശി രക്ഷപെട്ടത് തലനാരിഴക്ക്


കോട്ടയം: കെകെ റോഡിലൂടെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കാറിനു പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡരികിലേയ്ക്കു മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. കാർ യാത്രികനായ നെടുംകുന്നം സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെ വടവാതൂരിനും മാധവൻപടിയ്ക്കും മദ്ധ്യേയായിരുന്നു അപകടം
أحدث أقدم