ട്രെയിൻ യാത്രയിൽ ആറ്റിങ്ങൽ സ്വദേശിയായ ഡോക്ടർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത ഈച്ച


 
ട്രെയിൻ യാത്രയിൽ ഡോക്ടർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത ഈച്ച
ഇന്ന് രാവിലെ ആറ്റിങ്ങൽ സ്വദേശിയായ ഡോക്ടറും കുടുംബവും ജനശാതാബ്‌ദി ട്രെയിനിൽ വർക്കലയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ കൊല്ലത്ത് വച്ചാണ് ഈ അനുഭവം ഉണ്ടായത്.
ട്രെയിൻ കൊല്ലം സ്റ്റേഷനിൽ നിർത്തിയപ്പോൾ ട്രെയിനിനുള്ളിൽ നിന്നും സപ്ലൈ ചെയ്‌ത ഫുഡ്‌ പാക്കറ്റ് കഴിക്കാൻ വേണ്ടി തുറന്നപ്പോൾ ആണ് ഇഡ്ഡലിയിൽ ചത്ത ഈച്ചയെ കണ്ടത് ഉടൻ തന്നെ പാർസൽ കൊണ്ട് വന്ന ആളിനെ അന്വേഷിച്ചു എങ്കിലും കണ്ടെത്താനായില്ല.
ഈ അനുഭവം ഡോക്ടറും കുടുംബവും കലാ നികേതൻ ഓൺലൈൻ മീഡിയയുമായി പങ്കിടുകയായിരുന്നു. ഈ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും ആ കുടുംബം കൂട്ടി ചേർത്തു.
أحدث أقدم