എസ് ഐക്ക് വേട്ടറ്റു വെട്ടേറ്റത് വിരലുകളിൽ .പ്രതി കസ്റ്റഡിയിൽ


നൂറനാട് സ്റ്റേഷനിലെ എസ് ഐ അരുൺ കുമാറിനാണ് വെട്ടേറ്റത്.
നൂറനാട് സ്വദേശി സുഗതനാണ് വെട്ടിയത്
പ്രതിയെ പിടികൂടി
ഇയാൾ നൂറനാട് പോലീസ് സ്റ്റേഷനിൽ സഹോദരനെതിരെ പരാതി നൽകിയിരുന്നു.
സ്റ്റേഷനിൽവെച്ചു സുഗതൻ മോശമായി പെരുമാറി എന്നാണ് വിശദീകരണം .
എസ് ഐ അരുൺ കുമാറിന്റെ വിരലുകൾക്കാണ് വെട്ടേറ്റത്
7 സ്റ്റിച്ചുകൾ ഉണ്ട്.
أحدث أقدم