ഇടുക്കി ഡി.സി.സി പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണം: വാഹനം തകർത്തു; ഡിസിസി പ്രസിഡൻറ് ആശുപത്രിയിൽ .










തൊടുപുഴ :   ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനെ നേരെ ഡിവൈഎഫ്ഐ ആക്രമണം. 

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അവഹേളിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെയാണ് സി.പി മാത്യുവിന്റെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ചത്. 

വാഹത്തിന്റെ സൈഡ് ഗ്ലാസ് ഉൾപ്പെടെ തകർത്തു. സി.പി മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഗാന്ധി സ്വകയറിൽ വച്ചാണ് ആക്രമണം നടന്നത്.
أحدث أقدم