الصفحة الرئيسيةTop Stories International പാർക്കിങ്ങിൽ നിന്ന് കാർ താഴേക്ക് വീണ് സ്ത്രീക്ക് പരിക്ക് Guruji يونيو 07, 2022 0 കുവൈത്ത് സിറ്റി: കുവൈറ്റിൽ അൽ-അമിരി ഹോസ്പിറ്റലിന്റെ പാർക്കിംഗ് ലോട്ടിന്റെ ഒന്നാം നിലയിൽ നിന്ന് കാർ വീണതിനെ തുടർന്ന് സ്ത്രീക്ക് പരിക്കേറ്റു. പാർക്കിംഗ് ലോട്ടിലെ ഇരുമ്പ് തൂണിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഒന്നാം നിലയിൽ നിന്ന് കാർ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.