മണർകാട് വിജയപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം






മണർകാട് : മണർകാട് വിജയപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ രാമായണ മാസാചരണം 2022 ജൂലൈ 7 മുതൽ ഓഗസ്റ്റ് 16 വരെ. സംപൂർണ പാരായണം ആഗസ്റ്റ് 15 ന്. രാമായണമാസത്തോടനുബന്ധിച്ച് എല്ലാദിവസവും ഗണപതി ഹോമം ഭഗവത് സേവ, വിഷ്ണു പൂജ, മറ്റു വഴിപാടുകളും കർക്കിടക മാസവും പൃതൃനമസ്കാരവും തിലഹോമവും നടക്കും.
أحدث أقدم