അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, ഡയരക്ടര്‍/ മാനേജര്‍ ഓഫ് സ്റ്റാഫ് അഫയേഴ്‌സ്, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/ മാനേജര്‍, ഹ്യൂമണ്‍ റിസോഴ്‌സ് ഡയറക്ടര്‍/ മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സ്‌റ്റേണല്‍ കമ്മ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/ മാനേജര്‍ ഓഫ് സിഇഒ ഓഫിസ്, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍/ മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/ മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/ മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് രജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/ മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/ മാനേജര്‍, ഫ്യുവല്‍ സ്റ്റേഷന്‍ മാനേജര്‍, ഡെപ്യൂട്ടി ഡയരക്ടര്‍/ ജനറല്‍ മാനേജര്‍, ഡയരക്ടര്‍/ മാനേജര്‍, ഹ്യൂമണ്‍ റിസോഴ്‌സസ് സ്‌പെഷ്യലിസ്റ്റ്, എംപ്ലോയ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ലൈബ്രറേറിയന്‍, എക്‌സിക്യൂട്ടീവ് കോഓഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട്‌സ് റഗുലേറ്റര്‍, സ്റ്റോര്‍സ് സൂപ്പര്‍വൈസര്‍, ഡെറ്റ് കലക്ടര്‍, കണ്‍സ്ട്രക്ഷന്‍ ടൂള്‍സ് ആന്റ് ഇക്വിപ്‌മെന്റ് ഓഫീസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ഇലക്ട്രിസിറ്റി മീറ്റര്‍ റീഡര്‍, ടൂറിസ്റ്റ് ഗൈഡ്, ട്രാവല്‍ ടിക്കറ്റിംഗ് ഓഫിസര്‍, ട്രാവലേഴ്‌സ് സര്‍വീസസ് ഓഫിസര്‍, ഡെലിവറി ഏജന്‍റ്, പലചരക്കു കടക്കാരന്‍, സുരക്ഷാ ഗാര്‍ഡ്, ഗാര്‍ഡ്, ബസ് ഡ്രൈവര്‍, ടാക്‌സി കാര്‍ ഡ്രൈവര്‍ തുടങ്ങിയ ജോലികള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ, ഗ്യാസ് ട്രക്ക് ഡ്രൈവര്‍, വാട്ടര്‍ ടാങ്ക് ഡ്രൈവര്‍, ഫയര്‍ ട്രക്ക് ഡ്രൈവര്‍, ആംബുലന്‍സ് ഡ്രൈവര്‍, ട്രാക്ടര്‍ ഡ്രൈവര്‍, വെയര്‍ഹൗസ് വര്‍ക്കര്‍, ഗേറ്റ് കീപ്പര്‍, റിഫ്രഷ്‌മെന്റ് സെല്ലര്‍, സ്വീറ്റ്‌സ് സെല്ലര്‍, ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ സെല്ലര്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍, കാര്‍ റെന്റല്‍ ക്ലര്‍ക്ക്, ഷിപ്പിംഗ് കണ്‍സൈന്‍മെന്റ് ക്ലര്‍ക്ക്, ബാഗേജ് സര്‍വീസ് ക്ലര്‍ക്ക്, സ്റ്റോക്ക് ആന്റ് ബോണ്ട് റൈറ്റര്‍, ടെലഗ്രാഫ് ഓപ്പറേറ്റര്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ക്ലര്‍ക്ക്, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ ക്ലിയറന്‍സ് ക്ലര്‍ക്ക്, ബാങ്ക് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ക്ലര്‍ക്ക്, ഇന്‍ഷുറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ക്ലര്‍ക്ക്, ടാക്‌സ് അക്കൗണ്ട് ക്ലര്‍ക്ക്, കോണ്‍ടാക്ട് സെന്റര്‍ ഓപറേറ്റര്‍, ജനറല്‍ റിസപ്ഷനിസ്റ്റ്, എവിയേഷന്‍ ഓപറേഷന്‍സ് ഇന്‍സ്ട്രക്ടര്‍, ഡാറ്റ എന്‍ട്രി സൂപ്പര്‍വൈസര്‍, വര്‍ക്ക്‌ഷോപ്പ് സൂപ്പര്‍വൈസര്‍, സിസ്റ്റം അനലിസ്റ്റ് ടെക്‌നീഷ്യന്‍, റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോളര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെഷ്യലിസ്റ്റ്, റിസോഴ്‌സ് പ്ലാനിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ സ്‌പെഷ്യലിസ്റ്റ്, സബ്‌സ്‌ക്രൈബര്‍ സര്‍വീസ് സിസ്റ്റം സ്‌പെഷ്യലിസ്റ്റ്, റിസ്‌ക് ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റ്, കമ്പ്യൂട്ടര്‍ അസ്സിസ്റ്റഡ് ഡ്രാഫ്റ്റ്‌സ്മാന്‍ തുടങ്ങിയ തസ്തികകളിലും പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്.