കേരളത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാര്യവട്ടത്ത്






തിരുവനന്തപുരം
: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് വീണ്ടും ക്രിക്കറ്റ് ആരവം ഉയരും.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരത്തിന് സ്റ്റേഡിയം വേദിയാകും.

സെപ്റ്റംബര്‍ 28ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരം കാര്യവട്ടത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. കാര്യവട്ടത്തെ നാലാമത്തെ അന്താരാഷ്ട്ര മത്സരമാണിത്
أحدث أقدم