തിരുവല്ലയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 43കാരന്‍ മരിച്ചു




 
പത്തനംതിട്ട: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 43കാരന്‍ മരിച്ചു. പാല സ്വദേശി റെജി എബ്രഹാമാണ് മരിച്ചത്. പ്രഭാത ഭക്ഷണം കഴിക്കവെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. 

കുഴഞ്ഞുവീണ റെജിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ല കുന്നന്താനം മുണ്ടിയപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാള്‍.


أحدث أقدم