✒️ജോവാൻ മധുമല
പാമ്പാടി: പാമ്പാടി 638 ആം നമ്പർ എൻ എസ് എസ് കരയോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഞായറാഴ്ച്ച പാമ്പാടിയിൽ നടന്നു
പ്രസിഡന്റ് :വി ജി ബിനു വെട്ടിപ്പറമ്പിൽ, സെക്രട്ടറി :എൻ. സജീവ് പൗർണമി,വൈസ് പ്രസിഡന്റ് സി എ സുരേന്ദ്രനാഥ് സുധാ സദനം, ജോയിന്റ് സെക്രട്ടറി അഭിലാഷ്, അഭിലാഷ് ഭവൻ, ഖജാൻജി സുനിൽകുമാർ കളപ്പുരക്കൽ,
കമ്മറ്റി അംഗങ്ങൾ :ബിബിൻ സുകുമാർ പാലയ് ക്കൽ,അശോക് കുമാർ വിരുത്തിപ്പറമ്പിൽ, രാജേഷ് കുമാർ, കടമാംകുന്നേൽ, അനിൽ കുമാർ ഡിലൈറ്റ്, ജയകുമാർ കാരാണീൽ , വിഷ്ണുരാജ്, വെട്ടിപ്പറമ്പിൽ.
യൂണിയൻ പ്രതിനിധികൾ :എൻ സജീവ് പൗർണ്ണമി, രൂപേഷ്കുമാർ വിലങ്ങുപാറ,ഇലക്ട്രോൾ മെമ്പർ. K R സദാശിവൻ നായർ, കോട്ടുപ്പറമ്പിൽ. എന്നിവരെ തിരഞ്ഞെടുത്തു
താലൂക്ക് യൂണിയൻ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നായർ, യൂണിയൻ ആക്ടിങ് പ്രസിഡന്റ് മധു കൊമ്പാറ,യൂണിയൻ കമ്മറ്റി അംഗം സുധ എം നായർ എന്നിവർ ഇലക്ഷൻ പ്രക്രിയകൾക്ക് നേതൃത്വം നൽകി. അടുത്ത 3വർഷത്തേക്കാണ് ഭരണ ചുമതല.