പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി(86) അന്തരിച്ചു






വൈക്കം
: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി(86) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.00 ന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പിൽ.

പിന്നണി ഗായകൻ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ് മക്കൾ. 

ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ആർ എസ് വി കോളേജിൽ ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു.
أحدث أقدم