ഹലോ പാമ്പാടിയുടെ പരസ്യ സ്വീകരണം ആരംഭിച്ചു


പാമ്പാടി : പാമ്പാടിക്കാരൻ ന്യൂസിൻ്റെ പുതിയ സംരംഭമായ ഹലോ പാമ്പാടിയുടെ ആദ്യ പരസ്യം സ്വീകരിച്ചു പാമ്പാടി ജയാ കോഫി വർക്ക്സ് ഉടമ ജയേഷ് കുര്യനിൽ  നിന്നും പാമ്പാടിക്കാരൻ ന്യൂസ് മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ദിവ്യ എം .സോന ആദ്യ പരസ്യം ഏറ്റുവാങ്ങി 
പാമ്പാടിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും , കേന്ദ്ര ഗവൺമെൻ്റ്റ് സ്ഥാപനങ്ങളും , അർത്ഥ സർക്കാർ , സർക്കാർ ,സഹകരണ ,സ്വകാര്യ സ്ഥാപനങ്ങളും , അതുരാലയങ്ങളും , വിദ്യാലയങ്ങളും , ആരാധനാലയങ്ങളും തുടങ്ങി പാമ്പാടിയിലെ മുഴുവൻ സ്ഥാപനങ്ങളുടെയും ഫോൺ നമ്പർ അടക്കമുള്ള  പൂർണ്ണവിവരങ്ങൾ ലഭിക്കുന്ന തരത്തിലാണ് ഹലോ പാമ്പാടി എന്ന വെബ് സൈറ്റിൻ്റെ രൂപകൽപ്പന 2022
ആഗസ്റ്റ് 10ന് മുമ്പ് പരസ്യം നൽകുന്ന സ്ഥാപന ഉടമകൾക്ക് വെറും ഒരു രൂപയ്ക്ക് അവരുടെ സ്ഥാപനത്തിൻ്റെ  പരസ്യം നൽകാനുള്ള അവസരവും ഹലോ പാമ്പാടി ഒരുക്കിയിട്ടുണ്ട് 
വിശദ വിവരങ്ങൾക്ക് 
9447601914 , 8606601914, 9447601914 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക
أحدث أقدم