മക്ക: സൗദി മക്കയില്‍ 8.5 ടണ്‍ പഴകിയ മാംസ്യവും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. മക്ക മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടത്തിയത്. ഫുഡ് ഔട്ട്‌ലറ്റുകള്‍, കേറ്ററിങ് കിച്ചണുകള്‍, റെസ്റ്റോറന്റുകള്‍ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മക്ക: സൗദി മക്കയില്‍ 8.5 ടണ്‍ പഴകിയ മാംസ്യവും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. മക്ക മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടത്തിയത്. ഫുഡ് ഔട്ട്‌ലറ്റുകള്‍, കേറ്ററിങ് കിച്ചണുകള്‍, റെസ്റ്റോറന്റുകള്‍ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.