ഡോ . എസ്.ശങ്കർ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ.






തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലായി പതോളജി വിഭാഗം മേധാവി ഡോ . എസ്.ശങ്കറിനെ നിയമിച്ചു.

ആരോഗ്യ സർവകലാശാല ഡീനായ ഇദ്ദേഹം ഇന്ത്യൻ അസോസിയേഷൻ ഓഫ് പതോളജിസ്റ്റ് ആൻഡ് മൈക്രോ ബയോളജിസ്റ്റ് കേരള ചാപ്റ്റർ സെക്രട്ടറി , ചെയർമാൻ പദവികൾ വഹിച്ചിട്ടുണ്ട്. 

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശിയാണ്


أحدث أقدم