നൂറുമേനി വിജയം ആവർത്തിച്ച് ദർശന സി. എം. ഐ ഇന്റർനാഷണൽ സ്കൂൾപുതുപ്പള്ളി

കോട്ടയം : 2021-22 ഐ.സി.എസ്.ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ കോട്ടയം ദർശന സി. എം. ഐ
ഇന്റർനാഷണൽ സ്കൂൾ 100% വിജയ ചരിത്രം ആവർത്തിച്ചു. പരീക്ഷ എഴുതിയ 23 വിദ്യാർഥികളിൽ.13 പേർ ഡിസ്റ്റിംഗ്ഷനും 10 പേർ ഫസ്റ്റ് ക്ലാസ്സിൽ കൂടുതൽ മാർക്കും നേടി വിജയം കൈവരിച്ചു.5 പേർ എല്ലാ വിഷയങ്ങൾക്കും 90%നു മുകളിൽ മാർക്ക് നേടി.
أحدث أقدم