ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ‌ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി





ന്യൂഡൽഹി
: ​ബംഗാ​ൾ ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ൻ​ക​ർ‌ എ​ൻ​ഡി​എ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ഡ്ഡ​യാ​ണ് ധ​ൻ​ക​ർ​റു​ടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ർ​ഷ​ക​ന്‍റെ മ​ക​ൻ എ​ന്നാ​യി​രു​ന്നു ധ​ൻ​ക​റെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ന​ഡ്ഡ വി​ശേ​ഷി​പ്പി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ ഗ​വ​ർ​ണ​ർ ആ​യി അ​ദ്ദേ​ഹം സ്വ​യം തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞ​താ​യും ന​ഡ്ഡ പ​റ​ഞ്ഞു. ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​മാ​യു​ള്ള നി​ര​ന്ത​ര ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ ധ​ൻ​ക​ർ നി​ര​ന്ത​രം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.


أحدث أقدم