ഈരാറ്റുപേട്ട മേലുകാവ് കോണിപാട് പുലർച്ചെ വൻ തീപിടുത്തം.തീ അണച്ചത് പാമ്പാടി ഫയർഫോഴ്സ്



ജോവാൻ മധുമല 
 ഈരാറ്റുപേട്ട : റേഷൻ കടയും  കടയും, പോസ്റ്റോഫീസും ,പലചരക്ക് കടയം  അടക്കം കത്തി നശിച്ചു.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം.
കെട്ടിടം പൂർണ്ണമായും നശിച്ചു. അപകട കാരണം വ്യക്തമല്ല.
ഈരാറ്റുപേട്ട ഫയർഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും എഞ്ചിൻ തകരാറു മൂലം തടസപ്പെട്ടു.
 പീന്നിട് പാമ്പാടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സീനിയർ ഫയർ ആഫീസർ ചന്ദ്രകാന്ത് , ഫയർ ആഫീസർന്മാരായ ജയകുമാർ ,അനീസ് മുഹമ്മദ് ,അഭിജിത്ത് , ഡ്രൈവർ ജിജി എന്നിവരുടെ നേതൃത്തത്തിൽ തീ നിയന്ത്രണ വിധേയമാക്കി

 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. 
أحدث أقدم