ഡ്രൈവിങ് ടെസ്റ്റിന് വന്ന യുവതിയോട് മോശമായി പെരുമാറിയ സംഘടനാ നേതാവ് കൂടിയായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

 പത്തനാപുരം : ഡ്രൈവിങ് ടെസ്റ്റിനു വന്ന യുവതിയോട് മോശമായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഡ്രൈവിങ് ടെസ്റ്റിന് വന്ന യുവതിയോട് മോശമായി പെരുമാറിയ പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. മോട്ടോര്‍ വെഹിക്കിള്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടനാ നേതാവ് കൂടിയായ വിനോദ് കുമാറിനെതിരേ പെണ്‍കുട്ടി നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

തുടർന്ന് സംഭവത്തിൽ ഗതാഗത കമ്മീഷണര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിനോദ് കുമാറിനെതിരേ കേസെടുക്കുകയും പിന്നാലെ ഇയാൾക്കെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. 

TAGS
Keralam Indian World Gulf Cinema Health Fashion Sports Business News Update Breaking news

BACK TO TOP 

ABOUT
NewsTagLive, a trusted news portal for 24x7 live news from all over the world

 newstaglive@gmail.com
 Calicut, Kerala
 +91 7592 977 000‬
HOME
NEWS
GULF
BUSINESS
MOVIES
ART & CULTURE

© 2022 Copyright Newstaglive.com. All Rights reserved. Designed by Primal Codes
ഡ്രൈവിങ് ടെസ്റ്റിനു വന്ന യുവതിയോട് മോശമായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഡ്രൈവിങ് ടെസ്റ്റിന് വന്ന യുവതിയോട് മോശമായി പെരുമാറിയ പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. മോട്ടോര്‍ വെഹിക്കിള്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടനാ നേതാവ് കൂടിയായ വിനോദ് കുമാറിനെതിരേ പെണ്‍കുട്ടി നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

തുടർന്ന് സംഭവത്തിൽ ഗതാഗത കമ്മീഷണര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിനോദ് കുമാറിനെതിരേ കേസെടുക്കുകയും പിന്നാലെ ഇയാൾക്കെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. 

July 25, 2022, 09:44 am 

TAGS
Keralam Indian World Gulf Cinema Health Fashion Sports Business News Update Breaking news

BACK TO TOP 

ABOUT
NewsTagLive, a trusted news portal for 24x7 live news from all over the world

 newstaglive@gmail.com
 Calicut, Kerala
 +91 7592 977 000‬
HOME
NEWS
GULF
BUSINESS
MOVIES
ART & CULTURE

© 2022 Copyright Newstaglive.com. All Rights reserved. Designed by Primal CodesShareThis Copy and Paste
12
Shares
facebook sharing button
twitter sharing button
pinterest sharing button
sharethis sharing button
whatsapp sharing button
ഡ്രൈവിങ് ടെസ്റ്റിനു വന്ന യുവതിയോട് മോശമായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ ഡ്രൈവിങ് ടെസ്റ്റിന് വന്ന യുവതിയോട് മോശമായി പെരുമാറിയ പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. മോട്ടോര്‍ വെഹിക്കിള്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടനാ നേതാവ് കൂടിയായ വിനോദ് കുമാറിനെതിരേ പെണ്‍കുട്ടി നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് സംഭവത്തിൽ ഗതാഗത കമ്മീഷണര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിനോദ് കുമാറിനെതിരേ കേസെടുക്കുകയും പിന്നാലെ ഇയാൾക്കെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. July 25, 2022, 09:44 am TAGS Keralam Indian World Gulf Cinema Health Fashion Sports Business News Update Breaking news BACK TO TOP ABOUT NewsTagLive, a trusted news portal for 24x7 live news from all over the world newstaglive@gmail.com Calicut, Kerala +91 7592 977 000‬ HOME NEWS GULF BUSINESS MOVIES ART & CULTURE © 2022 Copyright Newstaglive.com. All Rights reserved. Designed by Primal Codes 

പത്തനാപുരം :  ഡ്രൈവിങ് ടെസ്റ്റിനു വന്ന യുവതിയോട് മോശമായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ  പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍.

 മോട്ടോര്‍ വെഹിക്കിള്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടനാ നേതാവ് കൂടിയായ വിനോദ് കുമാറിനെതിരേ പെണ്‍കുട്ടി നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് സംഭവത്തിൽ ഗതാഗത കമ്മീഷണര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിനോദ് കുമാറിനെതിരേ കേസെടുക്കുകയും പിന്നാലെ ഇയാൾക്കെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. 

أحدث أقدم