ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ൽ




 മലപ്പുറം: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ഷെ​രീ​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​തി​നു ചി​കി​ത്സ​യ്ക്ക് എ​ത്തി​യ യു​വ​തി​യോ​ട് മു​ൻ​പു​ണ്ടാ​യി​രു​ന്ന യൂ​റി​ന​റി ഇ​ൻ​ഫെ​ക്‌​ഷ​നെ​ക്കു​റി​ച്ച് ഡോ​ക്ട​ർ ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് പ​രി​ശോ​ധി​ക്കാ​നെ​ന്ന വ്യാ​ജേ​ന മു​റി​യി​ല്‍ കി​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​ന ശ്രമം. ഈ ​സ​മ​യം മ​റ്റാ​രും ചി​കി​ത്സ തേ​ടി​യെ​ത്തി​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ല്‍ മേ​ലാ​റ്റൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.
أحدث أقدم