ദേശീയ ഹൈജമ്പ് താരം ജൂബി തോമസ് അജ്ഞാത വാഹനമിടിച്ചു മരിച്ചു







കൊച്ചി: ദേശീയ ഹൈജമ്പ് താരം ജൂബി തോമസ് അജ്ഞാത വാഹനമിടിച്ചു മരിച്ചു. വാഹനം ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. മുളന്തുരുത്തിയിൽ വച്ചാണ് രാവിലെ അപകടമുണ്ടായത്. 

നാട്ടുകാരാണ് ജൂബിയെ ആശുപത്രിയിൽ എത്തിച്ചത്. പിറവം സ്വദേശിയാണ്.


أحدث أقدم