ജോസഫ് മുത്തുലത്തു ഓസ്റ്റിനിൽ അന്തരിച്ചു

.


 ടെക്സാസ് :  ഓസ്റ്റിൻ മലയാളി സമൂഹത്തിനു ഏറെ പരിചിതനും ഓസ്റ്റിൻ സെന്റ് തോമസ് യാക്കോബായ പള്ളി സ്ഥാപകാംഗവുമായ ജോസഫ് മുത്തുലത്തു അന്തരിച്ചു. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9 ന് ആരംഭിക്കും. പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഫ്ലൂഗെർവില്ലെയിലുള്ള കുക്ക് വാൾഡൻ സെമിത്തേരിയിൽ നടക്കും. 
വെയ്ക് സർവീസ് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ എട്ടുമണിവരെ നടക്കും. 

ഭാര്യ: മേരി ജോസഫ്. മക്കൾ: ലിസ പോൾ, ബോബി ജോസഫ്.
മരുമക്കൾ:ഓസ്റ്റിനിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജന്റ് സെബി പോൾ , എലിസബത്ത് പോൾ.

 


أحدث أقدم