പാമ്പാടിയിലെ ഫയർസ്റ്റേഷൻ ഉൾപ്പെടെ അത്യാഹിത ടെലഫോൺ നമ്പരുകൾ നിശ്ചലം


ജോവാൻ മധുമല 
പാമ്പാടി : പാമ്പാടിയിലെ ഫയർസ്റ്റേഷൻ ഉൾപ്പെടെ അത്യാഹിത ടെലഫോൺ  നമ്പരുകൾ നിശ്ചലമായിട്ട് ദിവസങ്ങൾ ആയി അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട മിക്ക ലാൻഡ് നമ്പരുകളും നിശ്ചലമാണ് ടെലഫോൺ എക്ചേഞ്ചിലെ സാങ്കേതിക പ്രശ്നമാവാം ഇതിന് കാരണമെന്നാണ് കരുതുന്നത്
അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കേണ്ട നമ്പരുകൾ ഉടൻ പ്രവർത്തനസജ്ജമാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം
أحدث أقدم