ദുബൈയില്‍ ഇന്ന് സൗജന്യ പാര്‍ക്കിങ്


ദുബൈ: ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ചാണ് സൗജന്യ പാർക്കിംഗ് പ്രഖ്യാപനം. ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഒഴികെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും ഇന്ന് സൗജന്യ പാർക്കിങ് അനുവദിക്കും. ശനിയാഴ്ച യുഎഇയിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

أحدث أقدم