കോട്ടയം : 2022 ജൂലൈ 27-ാം തിയതി രാവിലെ 10 മണി മുതൽ
പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവിലെ വ്യാപാരി പീഡനം അവസാനിപ്പിക്കുക.
ബദൽ സംവിധാനം ഇല്ലാത്ത പ്ലാസ്റ്റിക് നിരോധനം പിൻവലിക്കുക.
നിത്യോപയോഗ സാധനങ്ങൾക്ക് G.S. T ഏർപ്പെടുത്തിയ നടപടി പിൻ വലിക്കുക.
അടിക്കടിയുള്ള GST മാറ്റങ്ങൾ അവസാനിപ്പിക്കുക.
അമിതമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 27/7/ 22 ബുധനാഴ്ച 10 മണിയ്ക്ക് കോട്ടയം കലക്ട്രേറ്റ് മാർച്ചും , ധർണ്ണയും ജില്ലാ പ്രസിഡന്റ് ശ്രീ MK തോമസുകുട്ടി ഉത്ഘാടനം ചെയ്യുന്നതും , ജില്ലാ ജനറൽ സെക്രട്ടറി ശ്രീ AK N പണിക്കർ , ട്രഷറാർ ശ്രീ ലത്തീഫ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകും