മുന്‍ എംഎല്‍എ ജി പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു





 
കൊല്ലം: കെപിസിസി ജനറല്‍ സെക്രട്ടറിയും ചാത്തന്നൂര്‍ മുന്‍ എംഎല്‍എയുമായ ജി പ്രതാപവര്‍മ്മ തമ്പാന്‍ (63) അന്തരിച്ചു. 

വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം ഡിസിസി പ്രസിഡന്റ്, പേരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
أحدث أقدم