വിദേശമദ്യനിരോന ദിവസം പാമ്പാടി ഏഴാംമൈലിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് വിദേശമദ്യം വിറ്റ ഏഴാംമൈൽ സ്വദേശി അറസ്റ്റിൽ


പാമ്പാടി : പാമ്പാടി ഏഴാംമൈലിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന്  വിദേശമദ്യം വിറ്റ ഏഴാംമൈൽ സ്വദേശി അറസ്റ്റിൽ   പാമ്പാടി 
ഏഴാംമൈൽ സ്വദേശി തകിടിയിൽ വീട്ടിൽ ജയപ്രകാശ് ( കുഞ്ഞാണ്ടി ) ആണ് 13 കുപ്പി വിദേശമദ്യവുമായി പിടിയിലായത് പാമ്പാടി റേഞ്ച് അസി: ഇൻസ്പെക്ടർ ഫിലിപ്പ് തോമസിൻ്റെ നേതൃത്തത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത് ഓഫീസർമാരായ മനോജ് T K , പ്രവീൺ കുമാർ ,അഖിൽ .എസ് ,വനിതാ സിവിൽ എക്സൈസ് ആഫീസർ സിനി ജോൺ ,ഡ്രൈവർ സോജി മാത്യു എന്നിവർ പങ്കെടുത്തു
أحدث أقدم