الصفحة الرئيسيةTop Stories കേരളത്തിൽ 23ന് പെട്രോൾ പമ്പുകൾ അടച്ചിടും Jowan Madhumala سبتمبر 14, 2022 0 സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഈ മാസം 23ന് അടച്ചിട്ട് പണിമുടക്കും.പമ്പുകൾക്ക് കമ്പനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യം.പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ഡീലർമാർ.