ദോഹ: ഖത്തറിൽ ചില സ്ഥലങ്ങളിൽ ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറഞ്ഞേക്കും. അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ ഭാഗത്ത് പൊടിപടലങ്ങൾ രൂപപ്പെട്ടതിനെത്തുടർന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ കാലാവസ്ഥ വകുപ്പ് പങ്കുവച്ചു. ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ ഇത് ബാധിക്കുമെന്നും വകുപ്പ് പറഞ്ഞു. നാളെ, സെപ്റ്റംബർ 18, കടൽത്തീരത്തും കടൽക്കരയിലും ശക്തമായ കാറ്റിനും മോശം ദൃശ്യപര്തക്കും രാത്രിയിൽ കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ എല്ലാ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.