പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി ക്കൊണ്ടുപോയി, റൂമില്‍ വെച്ചു 4 പേർ ബലാത്സം​ഗം ചെയ്തു,


 മലപ്പുറം: മലപ്പുറത്തുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി ക്കൊണ്ടുപോയി പൂക്കോട്ടൂര്‍ അറവങ്കര യിലുള്ള റൂമില്‍ വെച്ചു കൂട്ട ബലാത്സംഗത്തിനിരയാക്കിയ പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂര്‍ സ്വദേശി തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍(54) പൂക്കോട്ടൂര്‍ ചോലമുക്ക് സ്വദേശി കറുത്തേടത്ത് അഷറഫ് കെ പി(42) പൂക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവന്‍ മാധവന്‍(35) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

أحدث أقدم