ഹലോ കോട്ടയം ആദ്യ പരസ്യം ഏറ്റുവാങ്ങി കോട്ടയത്തിൻ്റെ ചരിത്രത്തിലെ ആദ്യ സമ്പൂർണ്ണവിവരശേഖരണ വെബ് സൈറ്റിന് തുടക്കം കുറിച്ചു


കോട്ടയം : ഹലോ കോട്ടയം ആദ്യ പരസ്യം ഏറ്റുവാങ്ങി കോട്ടയത്തിൻ്റെ ചരിത്രത്തിലെ ആദ്യ സമ്പൂർണ്ണവിവരശേഖരണ വെബ് സൈറ്റിന് തുടക്കം കുറിച്ചു കോട്ടയം മുൻസിപ്പൽ ഏരിയായിലെയും സമീപ പഞ്ചായത്തുകളിലെയും വ്യാപാര സ്ഥാപനങ്ങളുടെയും ,
 ,ഗവൺമെൻ്റ് ,കേന്ദ്രഗവൺമെൻറ് സ്ഥാപനങ്ങളും ,ആരാധനാലയങ്ങളും , ആതുരാലയങ്ങളും ഇനി വിരൽത്തുമ്പിൽ എത്തിക്കത്ത വിധത്തിൽ തുടക്കം കുറിച്ച ..www.hellokottaym.com എന്ന വെബ് സൈറ്റിൻ്റെ ആദ്യ പരസൃസ്വീകരണമാണ് നടന്നത് ഹലോ കോട്ടയം മാർക്കറ്റിംഗ് മാനേജർ ദിവൃ എം സോന തിരുവഞ്ചൂർ ചമയംങ്കര ക്ഷേത്രം  ചെയർമാർ വിജൻകല്ലേ മാക്കൽ , സെക്രട്ടറി ഷാജൻ ചമയംങ്കര എന്നിവരിരിൽ നിന്നും ആദ്യ പരസ്യം സ്വീകരിച്ചു 
കോട്ടയം ജില്ലയിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളായ *തേർഡ് ഐ ന്യൂസ് , പാമ്പാടിക്കാരൻ ന്യൂസ് , ഐഡിയൽ ന്യൂസ്* എന്നിവർ മീഡിയ പാർട്ട്ണർമാരായി പ്രവർത്തിക്കുന്ന ഹലോ കോട്ടയം എന്ന വെബ് സൈറ്റിൽ കച്ചവട സ്ഥാപനങ്ങളുടെ പരസ്യങ്ങൾ   പരസ്യം വെറും 1 രൂപക്ക്  ലിസ്റ്റ് ചെയ്യുവാൻ അവസരവും ഉണ്ടെന്ന് ഹലോ കോട്ടയം ചെയർമാൻ സെൽവം മധുരൈ അറിയിച്ചു  കൂടുതൽ വിവരങ്ങൾക്ക് ചുവടെ ഉള്ള നമ്പരുകളിൽ ബന്ധപ്പെടുക 
 
7510601914
8281591663
9020333 222
أحدث أقدم