ചെന്നിത്തല തീവ്രവാദികളുടെ കുഴലൂത്തുകാരൻ രൂക്ഷ വിമർശനം ഉയർത്തി എൻ ഹരി

കോട്ടയം :ചെന്നിത്തല തീവ്രവാദികളുടെ കുഴലൂത്തുകാരൻ രൂക്ഷ വിമർശനം ഉയർത്തി എൻ ഹരി .എൻ ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ 

 രമേശ് ചെന്നിത്തല  പോപ്പുലർ ഫ്രണ്ടിനെ  നിരോധിച്ചത് കേട്ട് രാവിലെ ഞെട്ടിയുണർന്നു , എന്നാൽ RSS നെ നിരോധിക്കണം എന്ന് പറഞ്ഞ് അലമുറയിടുന്നു.
 പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് രാജ്യദ്രോഹ പ്രവർത്തനം നടത്തി നാടിനെ നശിപ്പിക്കാൻ ശ്രമിച്ചതിനാണ്.
ചെന്നിത്തലയെ വെല്ലുവിളിക്കുകയാണ് നിങ്ങൾ ഭരിക്കുന്ന സംസ്ഥാനത്തെങ്കിലും RSS നടത്തിയ ഒരു രാജ്യദ്രോഹ പ്രവർത്തനം  പറയാനുണ്ടോ ? 
10 വോട്ടിനു വേണ്ടി എന്തും വിളിച്ചു പറയുമ്പോൾ നിങ്ങൾ ഓർക്കണം  കേരള ജനത ഇതെല്ലാം കാണുന്നുണ്ട്. 

ഇന്നലെ ഇതു തന്നെയല്ലെ M V ഗോവിന്ദനും ജയരാജനും ഒക്കെ പറഞ്ഞത് ഇതെന്താ രണ്ടു പേരുടെയും ശബ്ദം ഒരു പോലിരിക്കുന്നത്.!

 വർഗീയതയാണ് പോലും , തീവ്രവാദികളുടെ കുഴലൂത്തുകാർ...
أحدث أقدم