ഇന്ന് രാവിലെ മലപ്പുറത്തെ ഒതുക്കുങ്ങലിൽ നടന്ന അപകടത്തിൽ ഏഷ്യാനെറ്റ് ക്യാമറമാന് ദാരുണാന്ത്യം.
തിരൂർ അന്നാര സ്വദേശി ജിത്തുവാണ് മരിച്ചത്.
ഏഷ്യാനെറ്റിൻ്റെ ക്യാമറാമാനാണ്.അദ്ദേഹം
സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദരാജ്ഞലികളോടെ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ