ഖത്തറില്‍ നിന്നും സിംഗപ്പൂരില്‍നിന്നും കോടികള്‍ എത്തി.. ഇന്ത്യയില്‍ ജിഹാദ് നടത്തി ഇസ്ലാമികരാഷ്ട്രമാക്കാൻ ശ്രമം . എൻ ഐ എ


നൃൂഡല്‍ഹി :പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ബന്ധ സംഘടനകള്‍ക്കുമായി   അക്കൗണ്ട് വഴി മാത്രംവിദേശത്തുനിന്ന്  എത്തിയത് 120 കോടി.  വിദേശത്തുനിന്ന് പോപ്പുലര്‍ ഫ്രണ്ട്പ്രവര്‍ത്തകര്‍ക്ക് എന്‍ആര്‍ഐ അക്കൗണ്ട് വഴി നാടിലേക്ക് അയയ്ക്കുന്ന പണമാണ് സംഘടനാനേതാക്കള്‍ക്കു ലഭിച്ചത്. ഖത്തര്‍, സിംഗപ്പൂര്ന്നിവിടങ്ങളില്‍ നിന്ന് പണം അയച്ച ചിലര്‍ക്ക്   സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുന്ധമുള്ളതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകിട്ടി കണ്ണൂര്‍ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിന് 21 ലക്ഷംവും  റിഹാബ് ഇന്ത്യ ഫൗണ്ടേഷനും 16 ലക്ഷം നല്‍കിയത് അയാല്‍ സമ്മതിമ്മതിച്ചിട്ടുണ്ട. വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിന ചാനലുകളില്ലെന്നുമാണ് പിഎഫ്‌ഐ നേതാക്കള്‍ ചോദ്യം ചെയ്യലില്‍ പറയുന്നത്. കസ്റ്റഡിയില്‍ ലഭിച്ച നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഇതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. എൻഐഎ അറസ്റ്റ് ചെയ്ത 18 പേര്‍ക്കെതിരെ നിയമവിരുദ്ധ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയത്.പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

أحدث أقدم