പാമ്പാടിയിലെ ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടിയുമായി പാമ്പാടി എക്സൈസും പോലീസും , ലഹരി ഉപയോഗത്തിൻ്റെ വിവരങ്ങൾ അറിയിക്കാം വിവരങ്ങൾ നൽകുന്ന ആളിനെ വെളിപ്പെടുത്തില്ല ലഹരി മുക്ത പാമ്പാടിക്കായി കൈകോർക്കാം വിശദമായി അറിയാം



പാമ്പാടി : പാമ്പാടിയിലെ ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടിയുമായി  പാമ്പാടി എക്സൈസും പോലീസും , ലഹരി ഉപയോഗത്തിൻ്റെ വിവരങ്ങൾ അറിയിക്കാം വിവരങ്ങൾ നൽകുന്ന ആളിനെ വെളിപ്പെടുത്തില്ല, ലഹരി മുക്ത പാമ്പാടിക്കായി എല്ലാവരും ഇതിൽ പങ്കാളിയാകണമെന്ന് പാമ്പാടി എക്സൈസും പോലീസും അറിയിച്ചു. കോട്ടയം ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇടയിൽ ലഹരി ഉപയോഗം കൂടി വരുന്ന സാഹജര്യത്തിലാണ് ഈ നടപടി

 ലഹരി ഉപയോഗം കണ്ടാൽ ഉടൻ തന്നെ പാമ്പാടി എക്സൈസിലും, പോലീസിലും വിളിച്ച് സ്ഥലം ഉൾപ്പെടെ അറിയിക്കാം രഹസ്യമായി വിവരം നൽകുന്ന ആളുടെ പേര് മറ്റ് വിവരങ്ങൾ ഇവ പോലീസും ,എക്സൈസും രഹസ്യമായി സൂക്ഷിക്കും കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉടനടി ഉണ്ടാകും വിളിക്കേണ്ട നമ്പർ ഇവയൊക്കെയാണ് 
പാമ്പാടി എക്സൈസ് 
04812505011
പാമ്പാടി പോലീസ് 
04812505322
എക്സൈസ് കൺട്രോൾ റൂം 
04812562211
ലഹരിമുക്ത പാമ്പാടിക്കൊപ്പം പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്ക്
أحدث أقدم