ദുബൈ: ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ നിവാസികൾക്ക് രണ്ടാഴ്ചത്തെ സമയം


ദുബൈ: ദുബൈയിൽ ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതുമായ അപ്പാർട്ട്മെന്റുകളിൽ ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്. പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിൽ വരുത്തണം എന്നാണ് എല്ലാ ഉടമകളെയും ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് അറിയിച്ചത്. ദുബായ് റെസ്ററ് ആപ്പ് വഴി ആണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 

أحدث أقدم