പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന ആര്‍ആര്‍ടി അംഗം മരിച്ചു



കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ആര്‍ആര്‍ടി അംഗം ഹുസൈന്‍
 

വടകര: പാലപ്പിള്ളി പാത്തിക്കിരിചിറയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വയനാട് സ്വദേശി ഹുസൈന്‍(35) ആണ് മരിച്ചത്. 

കാട്ടാനകളെ കാട് കയറ്റാന്‍ കുങ്കിയാനകളുമായി എത്തിയ സംഘത്തിലെ ആര്‍ആര്‍ടി അംഗമാണ് ഹുസൈന്‍. ഒരാഴ്ചയായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


أحدث أقدم