തടത്തിൽ പോത്തൻ ചാക്കോ ( അച്ചായി ) നിര്യാതനായി


പുളിക്കൽകവല :തടത്തിൽ പോത്തൻ ചാക്കോ ( അച്ചായി)  രാവിലെ നിര്യാതനായി. ഭാര്യ  മാങ്ങാനം ആനത്താനം വടക്കേപറമ്പിൽ അച്ചാമ്മ.  മക്കൾ സാലമ്മ, ജെസ്സി, സിനി, മരുമക്കൾ പുളിക്കൽ കവല വെള്ളറയിൽ ജോയി,  പാമ്പാടി സാറാസ് മെഡിക്കൽ സ്റ്റോർ ബെന്നി, പാമ്പാടി ഫോട്ടോ ഹൗസ് ബിജു, ഇന്ന് ( 24/ 9 / 2022 )  3.30 P M ന് പുളിക്കൽകവല വെള്ള റയിൽ ജോയിയുടെ ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം നെടുമാവ് സെന്റ് പോൾ സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിന്റെ അനുശോചനം അറിയിക്കുന്നു
أحدث أقدم