മുണ്ടക്കയം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുണ്ടക്കയം കോടമല വീട്ടില്‍ മനോജ് മകന്‍ നിതിന്‍ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളി വീട്ടില്‍ തങ്കപ്പന്‍ മകന്‍ നിതിന്‍ (33), കൊക്കയാര്‍ ഭാഗത്ത് കുമ്പുക്കല്‍ വീട്ടില്‍ ജോബി സെബാസ്റ്യന്‍ മകള്‍ അഞ്ജലി സെബാസ്ത്യന്‍ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്ററ് ചെയ്യത്. നിതിന്‍ മനോജ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തന്റെ സുഹൃത്തുക്കളുടെ സഹായത്താല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ സഹായിച്ച കുറ്റത്തിനാണ് മനോജിനെയും, അഞ്ജലിയെയും അറസ്റ്റ് ചെയ്യത്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഓ ഷിന്റോ പി കുര്യന്‍, എസ്,ഐ അരുണ്‍ തോമസ്, എ.എസ്.ഐ ഷൈമ, സി.പി.ഓ മാരായ റോഷ്ട്,നാഷാദ്,അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യു.